'പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കി'; പീഡന പരാതി നല്കിയ വനിതാ അംഗത്തെ സിപിഎം സസ്പെൻഡ് ചെയ്തു
തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയായ സി. സി. സജിമോന്‍ യുവതിയുടെ നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തുകയും ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി